¡Sorpréndeme!

ലോകകപ്പില്‍ തുറുപ്പുചീട്ടായ ഓപ്പണര്‍മാര്‍ | Oneindia Malayalam

2019-02-15 1,084 Dailymotion

5 Openers who are key to their team's success
ഇംഗ്ലണ്ടില്‍ മെയ് അവസാനത്തോടെ ആരംഭിക്കുന്ന ഐസിസി ഏകദിന ലോകകപ്പില്‍ ഓപ്പണര്‍മാരുടെ പ്രകടനം പല ടീമുകള്‍ക്കും നിര്‍ണായകമാവും. മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാര്‍ക്കു കഴിഞ്ഞാല്‍ പല ടീമുകള്‍ക്കും മുന്നേറാനാവുകയുള്ളൂ. ഇന്ത്യടക്കം പല മുന്‍നിര ടീമുകളുടെയും സ്ഥിതി ഇതു തന്നെയാണ്.ലോകകപ്പില്‍ പല ടീമുകളുടെയും തുറുപ്പുചീട്ടായ ഓപ്പണര്‍മാര്‍ ആരൊക്കെയെന്നു നോക്കാം.